ചിങ്ങപുരം: വീരവഞ്ചേരി കീളത്തുതാഴ റഫീഖ് (53) ഹൃദയാഘാതം മൂലം സലാലയിൽ അന്തരിച്ചു.
പിതാവ്: പരേതനായ എടത്തോളി മമ്മു
മാതാവ്: ഉമ്മാത്ത
മക്കൾ: റാനിഷ്, ഫർഹാന
മരുമക്കൾ: അഫ്സൽ (മൂടാടി), ഷർബിന (പയ്യോളി)
സഹോദരങ്ങൾ: ഗഫൂർ, ഷംസു (ദുബായ്), ഷഹീർ (സലാല), ബുഷറ പുതുക്കുടി (തിക്കോടി)
ഖബറടക്കം: ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നന്തി മുഹ് യിദ്ദീൻ പള്ളിയിൽ

Discussion about this post