പുറക്കാട്: ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം മാർച്ച് 28 മുതൽ ഏപ്രിൽ 2 വരെ നടക്കും. ക്ഷേത്ര ഉത്സവാഘോഷ ധനസമാഹരണ യജ്ഞം സുലോചന എടക്കുടി, ലീല ടീച്ചർ ആളങ്ങാരി, പത്മിനി അമ്മ അരയം പുതുക്കോട്ട് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഉത്സവാഘോഷ കമ്മിറ്റി പ്രസിഡൻ്റ് അച്ചുതൻ ആളങ്ങാരി ഫണ്ട് ഏറ്റുവാങ്ങി.
ചടങ്ങിൽ രാഘവൻ നായർ തയ്യുള്ളതിൽ, രാജൻ എടത്തോളി, സുരേഷ് പാലത്തിൽ, ശശി ഒതയോത്ത്, നാരായണൻ മാസ്റ്റർ വളളിൽ, കുഞ്ഞനന്തൻ നായർ തെക്കയിൽ, ചന്ദ്രമോഹൻ കാട്ടിൽ പീടികയിൽ, ശ്രീനിവാസൻ പുതിയടത്ത്, പ്രപഞ്ച കുമാർ അരയം പുതുക്കോട്ട്, വേണു പുതിയടുത്ത്, രാജൻ പൂമഠത്തിൽ, പ്രഭാത് കുമാർ, പ്രശാന്തൻ പൂമഠത്തിൽ എന്നിവർ സംബന്ധിച്ചു.
Discussion about this post