ചിങ്ങപുരം: സി കെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടപ്പിലാക്കുന്ന ‘ലക്ഷ്യം സ്പെഷ്യൽ അക്കാഡമിക് പ്രോഗ്രാം -23 ന് തുടക്കമായി. പി ടി എ പ്രസിഡണ്ട് വി വി സുരേഷ് ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ പി ശ്യാമള ലോഗോ പ്രകാശനം ചെയ്തു. ഹയർക്കെണ്ടറി സ്റ്റാഫ് സെക്രട്ടറി ആർ എസ് രജീഷ് അധ്യക്ഷത വഹിച്ചു. തലശ്ശേരി എൻ ടി ടിഎഫ് അക്കാദമിക് ഇൻ ചാർജ് കെ ഷാജി മോട്ടിവേഷൻ ക്ലാസ് എടുത്തു.

ചടങ്ങിൽ വിജയോത്സവം കൺവീനർ സി വി അനിൽകുമാർ സ്വാഗതവും എൻ എസ് എസ് ലീഡർ ആർ ആദിത്യ നന്ദിയും പറഞ്ഞു.





































Discussion about this post