പയ്യോളി: ബാലസംഘം ഇരിങ്ങൽ മേഖല സമ്മേളനം മൂരാട് കുഞ്ഞുണ്ണി നായർ സ്മാരക വായനശാലയ്ക്ക് സമീപം കെ നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യജുൽ ധനുഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി വി നിധീഷ്, പി ഷാജി പ്രസംഗിച്ചു.

മേഖല ഭാരവാഹികളായി ആദിത്യൻ (പ്രസിഡൻ്റ്), രാഗേന്ദു (സെക്രട്ടറി), രജീഷ് കണ്ണമ്പത്ത് (കൺവീനർ), കെ അനിത (ജോ. കൺവീനർ), യജുൽ ധനുഷ് (അക്കാദമി കമ്മറ്റി കൺവീനർ), ജയൻ മൂരാട് (കോ-ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.



Discussion about this post