കോഴിക്കോട്: 12 വയസുകാരനെ കാട്ടുപന്നി ആക്രമിച്ചു. തിരുവമ്പാടി ചേപ്പിലങ്ങോട് സ്വദേശിയായ കുട്ടിയെയാണ് കാട്ടുപന്നി കുത്തിപ്പരിക്കേൽപ്പിച്ചത്.
വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. കുട്ടിയുടെ ഇരുകാലുകളിലും തേറ്റ കൊണ്ട് കുത്തേറ്റിട്ടുണ്ട്. ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി ഇപ്പോൾ.
Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
Discussion about this post