പയ്യോളി: നയതന്ത്ര പാഴ്സൽ സ്വർണ്ണ കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ പേര് വെളിപ്പെടുത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മറ്റി കരിങ്കൊടി പ്രകടനം നടത്തി

മഠത്തിൽ നാണുമാസ്റ്റർ, പടന്നയിൽ പ്രഭാകരൻ, പുത്തുക്കാട്ട് രാമകൃഷ്ണൻ, കെ ടി വിനോദൻ, ഷഫീഖ് വടക്കയിൽ, ഇ കെ ശീതൾരാജ്, മുജേഷ് ശാസ്ത്രി, മായനാരി ബാലകൃഷ്ണൻ,

ഏഞ്ഞിലാടി അഹമ്മദ്, തൊടുവയൽ സദാനന്ദൻ, സി കെ ഷാനവാസ്, ടി എം ബാബു, എൻ എം മനോജ്, അക്ഷയ്ബാബു, എൻ എം ഷനോജ് നേതൃത്വം നൽകി.


Discussion about this post