
കൊയിലാണ്ടി : ആനക്കുളം ചെറുനട്ട വയൽ കെ എൻ കുഞ്ഞിക്കണാരൻ (95) അന്തരിച്ചു. ഭാര്യ : ജാനു.
മക്കൾ: കെ പി ചന്ദ്രൻ (റിട്ട. അധ്യാപകൻ, പന്തലായനി യു.പി.സ്കൂൾ),ചന്ദ്രിക, വസന്ത, ലീല, ഉഷ മരുമക്കൾ : കണ്ണൻ (കീഴരിയൂർ), അരേക്കൽ സത്യചന്ദ്രൻ, പി ടി പ്രമീള (റിട്ട. അധ്യാപിക, മുചുകുന്ന് യു പി സ്കൂൾ), പരേതരായ ചാത്തോത്ത് പ്രകാശൻ, രാജൻ (തിക്കോടി) സഹോദരങ്ങൾ : കല്യാണി ചാത്തോത്ത്, ഭാസ്കരൻ, പരേതരായ ചാത്തുക്കുട്ടി, ഉണിച്ചിര, കുഞ്ഞിരാമൻ.
സഞ്ചയനം : ശനിയാഴ്ച.









































Discussion about this post