ചെരണ്ടത്തൂർ: മൊടോരംവെളളി കുഞ്ഞമ്മദ് ഹാജി (73) അന്തരിച്ചു.
ഭാര്യ: കിഴക്കെ ചാലിൽ ഹലീമ
മക്കൾ: ബുഷ്റ, അഫ്സൽ (ഖത്തർ) സാബിറ, മുനവ്വിർ
മരുമക്കൾ: കുഞ്ഞമ്മദ്, അർഷിന അഫ്സൽ(തോടന്നൂർ), അബ്ദുൽ റസാഖ് (തച്ചൻകുന്ന്)
സഹോദരങ്ങൾ: മൊയ്തീൻ ഹാജി, അബ്ദുൽ ഖാദർ ഹാജി, അബ്ദുൽ കരീം, അബ്ദുൽ ഹമീദ് (ബഹ്റൈൻ) ഫാത്തിമ, അബ്ദുൽ റസാഖ്, ഇബ്രാഹിം( മന്തരത്തൂർ യു പി സ്കൂൾ) ശംസുദ്ദീൻ (ബഹ്റൈൻ)
Discussion about this post