കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കൂളത്താം വീട് ശ്രീദേവീ ക്ഷേത്രത്തിൽ താലപ്പൊലി ഉത്സവത്തിന് തുടക്കമായി. കുണ്ട് ലേരി കർമ്മിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ കൊടിയേറ്റം നടന്നു. വെള്ളാട്ടുകളും കെട്ടിയാട്ടങ്ങളും നടന്നു.
വെള്ളിയാഴ്ച അരങ്ങോല വരവ്, കുട്ടിച്ചാത്തൻ തിറ, താലപ്പൊലി, പാണ്ടിമേള സമേതം എഴുന്നള്ളിപ്പ്, ഭഗവതിത്തിറ എന്നിവയോടെ ഉത്സവം സമാപിക്കും
Discussion about this post