
ഇരിങ്ങൽ: ഫ്രണ്ട്സ് ഇരിങ്ങൽ പതിനെട്ടാം വാർഷികത്തിന്റെ ഭാഗമായി ഒന്നാം വിഷുദിനത്തിൽ ചെണ്ടവാദ്യക്കളരി ആരംഭിച്ചു. ക്ലാസ്സിന്റെ ഔപചാരിക മായ ഉദ്ഘാടനം


ഇരിങ്ങൽ റയിൽവേ സ്റ്റേഷന് സമീപത്തുള്ള ക്ലബ് ഓഫീസിൽ വെച്ച് നടന്നു. ശ്രീ : ഷാജി പണിക്കർ ക്ലാസെടുത്തു.
നിധീഷ് പി.വി , രാജേഷ് കെ , റിമേഷ് ലാൽ ടി.കെ എന്നിവർ സംസാരിച്ചു.
വാർഷികത്തോടനുബന്ധിച്ച് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 1 ന് ഫുട്‍ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചിരുന്നു. വാർഷിക ആഘോഷ സമാപന ദിവസം മെയ് 14 ശനിയാഴ്ച ‘പാട്ടുപാടുന്ന വെള്ളായി’ നാടകം നടക്കുമെന്നും സംഘാടകർ അറിയിച്ചു.








































Discussion about this post