ചേമഞ്ചേരി: പഴയ കാല സോഷ്യലിസ്റ്റ് പ്രവർത്തകൻ കുന്നുമ്മൽ ഗോപാലൻ നായർ (95) അന്തരിച്ചു. ഭാര്യ: മാധവിഅമ്മ.
മക്കൾ: ദേവകി, ഗൗരി, രാമചന്ദ്രൻ, ശ്യാമള, വത്സല. മരുമക്കൾ: പത്മനാഭൻ, അനിത പരേതരായ പുതുക്കിടിപ്പറമ്പത്ത് കുഞ്ഞിരാമൻ നായർ, ഗംഗാധരൻ നായർ, കാര്യക്കണ്ടി കുഞ്ഞിരാമൻ നായർ.
സഹോദരങ്ങൾ: കൂടനാടി ഗംഗാധരൻ നായർ, ഉണ്ണിനായർ പരേതരായ കുഞ്ഞിരാമൻ നായർ, ചാത്തുകുട്ടിനായർ, മാധവൻ നായർ, കൃഷ്ണൻ നായർ, രാഘവൻ. സഞ്ചയനം: വ്യാഴാഴ്ച




































Discussion about this post