കൊയിലാണ്ടി: ചേലിയ വയലാക്കുനി ശങ്കരൻ നായർ (77) അന്തരിച്ചു.
ഭാര്യ: സൗമിനി
മക്കൾ: സന്തോഷ് കുമാർ (കനറ ബാങ്ക്, നാദാപുരം), സത്യകീർത്തി (വിദേശം)
മരുമകൾ: രജിത (ഭാരതീയ വിദ്യാഭവൻ, കൊയിലാണ്ടി)
സഹോദരങ്ങൾ: മാധവൻ നായർ, ശ്രീധരൻ നായർ ( റിട്ട. എച്ച് എം കണ്ണൂർ), പരേതരായ കുഞ്ഞമ്മ കുട്ടി അമ്മ, കുഞ്ഞിരാമൻ നായർ
സഞ്ചയനം: തിങ്കളാഴ്ച
Discussion about this post