പയ്യോളി: അയനിക്കാട് ചാത്തമംഗലം അങ്കണവാടിയിൽ നിന്നും ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഇ വി ലീലയ്ക്ക് എ എൽ എം എസ് സിയുടെയും രക്ഷിതാക്കളുടെയും ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
മുൻസിപ്പൽ കൗൺസിലർ സി ടി ഷൈമ ശ്രീജു ഉദ്ഘാടനം ചെയ്തു.തുടർന്ന് ഉപഹാരം നൽകി ആദരിച്ചു.
സുബീഷ് കാർത്തിക അദ്ധ്യക്ഷത വഹിച്ചു. രവീന്ദ്രൻ നീലിമ, സി എച്ച് മുഹമ്മദ്, പുഷ്പ ടീച്ചർ, പ്രേമ ടീച്ചർ, സി ഡി എസ് അംഗം സരിത, റീന,
റഹ്മ്മത്തുള്ള, ഷൈബു മൂലയിൽ, ശോഭ ടീച്ചർ, ദീപ ദേവി പ്രസംഗിച്ചു.
ലസിത ടീച്ചർ സ്വാഗതവും വിനീത നന്ദിയും പറഞ്ഞു.
Discussion about this post