ഇരിങ്ങൽ-കോട്ടക്കൽ: പൈത്താൻ വളപ്പിൽ കുഞ്ഞാപ്പു (95) അന്തരിച്ചു.
ഭാര്യ: പരേതയായ മാതു
മക്കൾ: വിജയൻ (കോൺഗ്രസ് (എസ് )കൊയിലാണ്ടി ബ്ലോക്ക് വൈസ് പ്രസിഡണ്ട്, സി ഡബ്ല്യു എസ് എ പയ്യോളി മേഖല ട്രഷറർ, കോട്ടക്കൽ കുഞ്ഞാലി മരക്കാർ ടൂറിസം സൊസൈറ്റി ഡയരക്ടർ), രാഘവൻകുട്ടി (ബഹറൈൻ), സത്യനാഥൻ (ബഹറൈൻ), ദേവി, നകുലൻ (ബഹറൈൻ), വിലാസിനി, സതീശൻ (ബഹറൈൻ), രജീഷ് ബാബു (ബഹറൈൻ), സജിത്ത് (യൂത്ത് കോൺഗ്രസ് (എസ്) കോഴിക്കോട് ജില്ലാ ജനറൽ സിക്രട്ടറി)
മരുമക്കൾ: രഞ്ജിനി (പാലോളിപ്പാലം), റീന (മുക്കാളി), അജിത (ഇരിങ്ങൽ), കുഞ്ഞികൃഷ്ണൻ (കീഴൂർ), വിജിത (വടകര), രാമചന്ദ്രൻ (പഴയന്നൂർ, പാലക്കാട്), രശ്മി ( പാലോളിപ്പാലം), ദിബിന (അയനിക്കാട്), അശ്വതി (ധർമ്മടം) .
സഹോദരങ്ങൾ: കല്യാണി, പരേതരായ ഒതേനൻ, ചാത്തു, കണ്ണൻ, മാതു, ഗോപാലൻ .
Discussion about this post