
മേപ്പയൂർ: ചങ്ങരം വെള്ളി എം എൽ പി സ്കൂൾ പ്രധാനാധ്യാപകനായിരുന്ന കോറോത്ത് പരേതനായ കുഞ്ഞസ്സൻ മാസ്റ്ററുടെ ഭാര്യ കോറോത്ത് കുഞ്ഞാമി ഹജ്ജുമ്മ (87) അന്തരിച്ചു.
മക്കൾ: മുഹമ്മദ് കോറോത്ത് (റിട്ട. ഗവ. ഫിനാൻസ് സെക്രട്ടറിയേറ്റ് തിരുവന്തപുരം), സൈനബ (കാരേക്കണ്ടി, കൽപത്തൂർ), യൂസഫ് കോറോത്ത് (റിട്ട. പ്രധാനാധ്യാപകൻ, പയ്യോളി ശ്രീനാരായണ ഭജനമഠം ഗവ. യു പി സ്കൂൾ, സി പി ഐ പേരാമ്പ്ര മണ്ഡലം സെക്രട്ടറി, കെ എസ് എസ് പി സി സംസ്ഥാന സെക്രട്ടറി), ഫാത്തിമ (പുതിയെടുത്ത് ചങ്ങരം വെള്ളി), സുബൈദ (കല്ലടപ്പൊയിൽ), സഫിയ പട്ടർകണ്ടി (അധ്യാപിക, റഹ്മാനിയ എച്ച് എസ് എസ് കോഴിക്കോട്)
മരുമക്കൾ: ഖദീജ (നാഗത്ത്, വിളയാട്ടൂർ), കെ പി ഇബ്രാഹിം (റിട്ട. മർച്ചന്റ് നേവി. കൽപത്തൂർ), ടി പി വഹീദ (അധ്യാപിക, കാവുന്തറ എ യു പി സ്കൂൾ), അബ്ദുറഹിമാൻ പുതിയേടുത്ത് (സെകട്ടറി, ചങ്ങരം വെള്ളി മഹൽമുസ്ലിം ജമാ അത്ത് കമ്മറ്റി), അബ്ദുള്ള ചിറപ്പുറത്ത് (ബഹ്റിൻ), മൊയ്തു (പട്ടർ കണ്ടി എരവട്ടൂർ).

Discussion about this post