പയ്യോളി: വാഹനാപകടത്തിൽ പരിക്കേറ്റ നിലയിൽ മധ്യവയസ്കനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിക്കോടി പുതിയ കുളങ്ങര ഓർമ്മയിൽ ചന്ദ്രനെ (65)യാണ് തലയ്ക്ക് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് രാവിലെ 12 മണിയോടെ രണ്ടു യുവാക്കൾ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
Discussion about this post