

മേപ്പയൂർ : കൊഴുക്കല്ലൂർ പി കെ എം ഗ്രന്ഥശാല-ഭാവന റോഡിൽ കുറ്റിയുള്ളതിൽ മൊയ്തീൻ അനുസ്മരണ സമിതി സ്പോൺസർ ചെയ്ത കോൺവെക്സ് മിറർ സ്ഥാപിച്ചു. വാർഡ് മെമ്പർ മിനി അശോകൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുനീബ് കെ എം അധ്യക്ഷത വഹിച്ചു. പ്രവീൺകുമാർ വി പി, നിധീഷ് നൊട്ടിയിൽ, രാജേഷ് സി പി ,ഫൈസൽ എ കെ, ചന്ദ്രൻ നൊട്ടിയിൽ, സുധൻ, രാധാകൃഷ്ണൻ പി കെ എന്നിവർ പ്രസംഗിച്ചു




































Discussion about this post