Page Not Found

Sorry the page you were looking for cannot be found. Try searching for the best match or browse the links below:

Latest Articles

പരസ്പരം ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ സങ്കടം അടക്കിപ്പിടിച്ച് വിതുമ്പി: അയനിക്കാട്ടെ പിതാവിനും മക്കൾക്കും കണ്ണീർപ്പൂക്കളർപ്പിച്ച് ആയിരങ്ങൾ അന്ത്യയാത്രാമൊഴിയേകി

പയ്യോളി: പിതാവിനും മക്കൾക്കും നാട് കണ്ണീരോടെ യാത്രാമൊഴി നൽകി. അയനിക്കാട് പുതിയോട്ടിൽ സുമേഷ് (42), ഗോപിക (15), ജ്യോതിക എന്നിവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം  പൊതുദർശനത്തിനു വച്ച പുതിയോട്ടിൽ വീട്ടിലെത്തി നൂറ് കണക്കിന് ആളുകളാണ് അന്ത്യോപചാരം അർപ്പിച്ചത്. മൃതദേഹങ്ങൾ വീട്ടിലെത്തിക്കും...

Read more

കോഴിക്കോടും കാസര്‍ഗോഡും വന്‍ ലഹരി വേട്ട; നാല് യുവാക്കള്‍ പിടിയിൽ

കോഴിക്കോട്: കോഴിക്കോടും കാസര്‍ഗോഡും രാസ ലഹരിമരുന്നുകളുമായി നാല് യുവാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് നടത്തിയ പരിശോധനയില്‍ പൂളക്കോട് സ്വദേശി മുഹമ്മദ് അനസ്, കാസര്‍ഗോഡ് തളങ്ങര സ്വദേശി മുഹമ്മദ് മുഷീര്‍ എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. കുന്നമംഗലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ രമേഷ് പിയുടെ...

Read more

പേരാമ്പ്ര അനു കൊലപാതക കേസിലെ പ്രതി മുജീബ് റഹ്‍മാന്‍റെ ഭാര്യ റൗഫീന അറസ്റ്റില്‍

പേരാമ്പ്ര :  നൊച്ചാട് അനു കൊലപാതക കേസിലെ പ്രതി മുജീബ് റഹ്‍മാന്‍റെ ഭാര്യ റൗഫീന അറസ്റ്റില്‍. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് റൗഫീനയെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്.  അനുവിന്‍റെ കൊലപാതകത്തെക്കുറിച്ച് റൗഫീനയ്ക്ക് അറിവുണ്ടായിരുന്നു എന്നാണ് പൊലീസ് നിഗമനം. റൗഫീനയെ...

Read more

‘ഐ എ എസ് നേടണം, സ്വന്തം കാലിൽ നിൽക്കണം, അറിയപ്പെടുന്ന ഗായികയാവണം’: കരിഞ്ഞുണങ്ങി, സഹോദരിമാരുടെ സ്വപ്നങ്ങൾ: അയനിക്കാട്ടെ ദാരുണ സംഭവത്തിൽ സംസ്കാരം ഇന്നുച്ചയ്ക്ക്

പയ്യോളി: ഐ എ എസ് നേടണം, സ്വന്തം കാലിൽ നിൽക്കണം ജ്യോതികയുടെ സ്വപ്നം വളരെ വലുതായിരുന്നു. അറിയപ്പെടുന്ന ഗായികയാവണമെന്നായിരുന്നു ഗോപികയുടെ ആഗ്രഹം. കുരുന്നിലേ സ്വപ്നങ്ങൾ കരിഞ്ഞു പോയ കുഞ്ഞുങ്ങൾ നാടിൻ്റെ തീരാ വേദനയാവുകയാണ്. ഇരുവരും വിദ്യാലയങ്ങളുടെ അഭിമാനതാരങ്ങളുമായിരുന്നു. ഗായികയും...

Read more

പൊന്ന് പൊള്ളും; സ്വർണവില അരലക്ഷം കടന്നു

കൊച്ചി : റെക്കോർഡിട്ട് സ്വർണവില. അരലക്ഷത്തിന് മുകളിലാണ് ഇന്ന് സ്വർണവില. പവന് 1040 രൂപ കൂടി 50,400യാണ് ഇന്നത്തെ സ്വർണവില. ഒരു ഗ്രാം സ്വർണത്തിന് 6,300 രൂപയായി. ഇന്നലെ 49,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇന്നലെ...

Read more

കുരിശുമരണത്തിന്‍റെ ഓര്‍മ പുതുക്കി ദുഃഖവെള്ളി ആചരിച്ച് വിശ്വാസികള്‍

കോഴിക്കോട്: യേശു ക്രിസ്തുവിന്റെ കുരിശുമരണത്തിന്‍റെ ഓര്‍മയില്‍ ദുഃഖവെള്ളി ആചരിച്ച് ലോകമെങ്ങുമുള്ള വിശ്വാസികള്‍. കൂടാതെ വിവിധയിടങ്ങളില്‍ പുരോഹിതന്‍മാരും വിശ്വാസികളും പങ്കെടുക്കുന്ന കുരിശിന്റെ വഴി തീര്‍ഥാടനയാത്ര നടക്കും. അതിനുശേഷം ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനാച്ചടങ്ങുകള്‍ നടക്കും. യേശു ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ വ്യാഴാഴ്ച...

Read more

കട്ടപ്പന ഇരട്ടകൊലപാതകക്കേസിലെ മുഖ്യപ്രതി നിതീഷിനെതിരെ ബലാത്സംഗ കേസ്

കട്ടപ്പന: കട്ടപ്പന ഇരട്ടകൊലപാതകക്കേസിലെ മുഖ്യപ്രതി നിതീഷിനെതിരെ ബലാത്സംഗ കേസ് ചുമത്തി.സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തെന്നാണ് കേസ് . ചൊവ്വാ ദോഷം മാറ്റാനെന്ന പേരിൽ പ്രതീകാത്മക കല്യാണം കഴിച്ചായിരുന്നു ബലാത്സംഗം.സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്തതിന് നിതീഷിനെതിരെ നേരത്തെ കേസെടുത്തിരുന്നു. നിതീഷ്...

Read more

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ആദായനികുതി വകുപ്പ്;1700 കോടിയുടെ പുതിയ നോട്ടീസ് പാർട്ടിക്ക് കൈമാറി

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ആദായനികുതി വകുപ്പ്. 1700 കോടിയുടെ പുതിയ നോട്ടീസ് ആദായ നികുതി വകുപ്പ് പാർട്ടിക്ക് കൈമാറി. 2017-18 മുതൽ 2020-21 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ പിഴയും പലിശയുമടങ്ങുന്നതാണ് തുക. 2017–18...

Read more

മുഖ്യമന്ത്രി പിണറായി വിജയനെ മുൻ നിർത്തി രണ്ടാംഘട്ട പ്രചാരണം കൊഴുപ്പിക്കാൻ ഇടത് ക്യാമ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ മുൻ നിർത്തി രണ്ടാംഘട്ട പ്രചാരണം കൊഴുപ്പിക്കാൻ ഇടത് ക്യാമ്പ്. പിണറായി മുൻനിരയിൽ നിന്ന ഭരണഘടനാ സംരക്ഷണ റാലികൾ മലബാറിൽ ഉൾപ്പടെ പാർട്ടിക്ക് വലിയ ആത്മവിശ്വാസം നൽകിയ പശ്ചാത്തലത്തിലാണ് പുതിയ ഘട്ടം. മറ്റന്നാൾ തുടങ്ങി ഓരോ...

Read more

മഅ്ദനിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു

കൊച്ചി: പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യാവസ്ഥ വഷളായതിനെ തുടർന്ന് ഇന്നലെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്....

Read more

RECOMMENDED

error: Better luck next time... !!