പൊന്നാനി: മലപ്പുറത്ത് നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. പൊന്നാനി ചമ്രവട്ടം കടവിലാണ് സംഭവം.
തിരൂർ സ്വദേശി മുഹമ്മദ് ഹാരിസാണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു.
Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
Discussion about this post