പയ്യോളി: ദേശീയ പാതയിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനടുത്ത് ലോറി പറമ്പിലേക്ക് ഇടിച്ചു കയറി. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. ആർക്കും പരിക്കില്ല.

വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഡ്രൈവറോട് ഉറങ്ങിപ്പോയതാകാം കാരണമെന്നാണ് കരുതുന്നത്.തുടർന്ന് 9 മണിയോടെ ജെ സി ബി ഉപയോഗിച്ച് ലോറി റോഡിലേക്കെടുത്തു.


Discussion about this post