കളമശ്ശേരി ഗുഡ്ഷെഡിലെ തൊഴിലാളിയായിരുന്നു ഇദ്ദേഹം. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം വിട്ട കാര്‍ ദേശീയപാതയ്ക്ക് സമീപത്തെ ചായക്കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇവിടെ ചായകുടിച്ചുകൊണ്ടിരിക്കുകയായിരുന്നു ബക്കര്‍. അഞ്ച് കുട്ടികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് ഇവരുടെ രക്ഷിതാക്കളെ കണ്ടെത്തിയതായാണ് വിവരം. കുട്ടികള്‍ എവിടെയാണ് പോയത് തുടങ്ങിയ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്.
Discussion about this post