ചെന്നൈ സൂപ്പർ കിംഗ്സ്ന് 4 തവണ എൈ പി എൽ കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ് ധോണി സ്ഥാനമൊഴിഞ്ഞു. രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പർ കിംഗ്‌സ് ടീം ക്യാപ്റ്റനാകും. എം എസ് ധോണി തന്നെയാണ് പുതിയ ക്യാപ്റ്റനായി രവീന്ദ്ര ജഡേജയുടെ പേര് നിർദേശിച്ചത്.
12 സീസണുകളിൽ ചെന്നൈ സൂപ്പർ കിംഗ്സ്നെ നയിച്ചിരുന്നു. തുടർന്നും ധോണി ടീമിനൊപ്പം തുടരുമെന്ന് സിഎസ്കെ അറിയിച്ചു.
Discussion about this post