പയ്യോളി: സി ടി മനോജ് ബലിദാന ദിനത്തോടനുബന്ധിച്ച് പയ്യോളി മണ്ഡലത്തിലെ 43 കേന്ദ്രങ്ങളിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടന്നു. പയ്യോളി ടൗണിൽ ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പുഷ്പാർച്ചനക്ക് മണ്ഡലം പ്രസിഡണ്ട് എ കെ ബൈജു നേതൃത്വം നൽകി.
വിവിധ സ്ഥലങ്ങളിൽ, മൂടാടിയിൽ സുനിൽമാസ്റ്റർ, എം കെ രാമചന്ദ്രൻ, എം ബാലകൃഷ്ണൻ, പി ടി ഷിജി, തിക്കോടി ശിവപ്രകാശ്, സി കെ ബാബുരാജ്, പി വിശ്വനാഥൻ,
പയ്യോളി സൗത്ത് എസ് കെ ബാബു, കെ എം രാജൻ, ടി പ്രദീപൻ, പ്രഭാകരൻ പ്രശാന്തി, അംബികഗിരിവാസൻ, സനൽ ജിത്ത്,
പയ്യോളി നോർത്ത് യു കെ ഷെൽവി, കെ എം ശ്രീധരൻ, കെ സി രാജീവൻ, ടി സിന്ധു, സജിതാ രവീന്ദ്രൻ, പ്രജീഷ് കോട്ടക്കൽ എന്നിവർ നേതൃത്വം നൽകി.
Discussion about this post