തുറയൂർ: ബി ടി എം എച്ച് എസ് എസ് തുറയൂർ ജെആർസി, ഹെൽത്ത് ക്ലബ്, സീഡ് ക്ലബ് എന്നീവയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ പയ്യോളി അങ്ങാടിയിൽ സൈക്കിൾ റാലി നടത്തി. പരിപാടിയോടനുബന്ധിച്ച് വിദ്യാർഥികൾ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. സുചിത്ര ടീച്ചർ, ജയ ടീച്ചർ, വിജിലേഷ്, ഷോഭിദ്, നൗഷാദ്, മഗേഷ്, ശരത്, സരൂപ, അശ്വിൻ, മുഹമ്മദ് റഷീദ് എന്നിവർ നേതൃത്വം നൽകി
Discussion about this post