പയ്യോളി : ജവഹർ ഇരിങ്ങലിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ജില്ലാതല മേളി നൈറ്റ് മേളക്ക് ഉജ്വല തുടക്കം. കാട്ടുകുറ്റി രാഘവൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കും പ്രൈസ് മണിക്കും ഒറ്റു കുളത്തിൽ ചന്ദ്രൻ മെമ്മോറിയൽ ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടി മേപ്രംകുറ്റി രാജേന്ദ്രൻ സ്മാരക ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന വോളി മേള വടകര ഡി വൈ എസ് പി (നെർക്കോട്ടിക്സ് വിഭാഗം) പ്രകാശൻ പടന്നയിൽ ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡണ്ട് പവിത്രൻ ടി അധ്യക്ഷത വഹിച്ചു സെക്രട്ടറി ഒ എൻ ഷാജി വോളിബോൾ അസോസിയേഷൻ നേതാക്കളായ രാഘവൻ മാണിക്കോത്ത്, വിജയൻ സി വി , സതീഷ് കുന്നങ്ങോത്ത് സുനിൽകുമാർ കെ കെ ബാലൻ കമ്പനിക്കുനി ‘ഷനോജ് പി.വി പ്രസംഗിച്ചു. ആദ്യ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് സ്വപ്ന ബാലുശ്ശേരി വിജയിച്ചു.

പയ്യോളി വാർത്തകൾ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക …
https://chat.whatsapp.com/F6BQrCY9guCHsHGu9s6taH
വാര്‍ത്തകളും പരസ്യങ്ങളും അയക്കുന്നതിന്..
ഇപ്പോൾ തന്നെ വിളിക്കൂ…
91 90372 10074
Beta feature





































Discussion about this post