കൊയിലാണ്ടി: നെല്യാടി പാലത്തിന് സമീപത്ത് മൃതദേഹം കണ്ടെത്തി. ഇന്നലെ മുത്താമ്പി പാലത്തിൽ നിന്നും ചാടിയെന്ന് സംശയിക്കുന്നയാളുടേതാണ് മൃതദേഹമെന്ന് കരുതുന്നു.
ഇന്ന് 12ടെയാണ് മൃതദേഹം കണ്ടെത്തിയത്.
മുത്താമ്പി പാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടിയതായി അറിയിച്ചതിനെ തുടർന്ന്, ഫയർഫോഴ്സും നാട്ടുകാരും നടത്തിയ
തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Discussion about this post