പയ്യോളി: ബി എം എസ് പയ്യോളി മേഖല ഓട്ടോറിക്ഷ മസ്ദൂർ സംഘ് പയ്യോളി യൂനിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് എ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ പി രാജൻ അധ്യക്ഷത വഹിച്ചു.

പ്രസിഡൻ്റ് കെ റിനീഷ്, മേഖലാ സെക്രട്ടറി ഇ ശ്രീജേഷ്, പി യു രാജീവൻ, യു ബാബുരാജ്, പെൻഷനേഴ്സ് സംഘ് ജില്ലാ സെക്രട്ടരി പി പി ബാബു മാസ്റ്റർ പ്രസംഗിച്ചു. അമ്മമാരേയും പഴയ കാല ഓട്ടോ തൊഴിലാളികളെയും ആദരിച്ചു. ഓട്ടോ തൊഴിലാളിക്ക് ചികിത്സാ ധനസഹായവും നൽകി.





































Discussion about this post