തിക്കോടി: ബി എം എസ് തിക്കോടി പഞ്ചായത്ത് കുടുംബസംഗമം തൃക്കോട്ടൂർ യുപി സ്കൂളിൽ നടന്നു. ജില്ലാ വൈസ് പ്രസിഡൻ്റ് കെ കെ പ്രേമൻ ഉദ്ഘാടനം ചെയ്തു.

വടക്കയിൽ ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ഇ ശ്രീജേഷ് സേവാ പ്രവർത്തങ്ങളെ വിശദീകരിച്ചു. പെൻഷനേഴ് സംഘ് പഞ്ചായത്ത് സെക്രട്ടറി തലോടി ഭാസ്കരൻ മാസ്റ്റർ, വി പി ബിജു, ഇ പ്രജീഷ്, പി കെ മണി, കെ മുരളീധരൻ പ്രസംഗിച്ചു.








































Discussion about this post