പയ്യോളി: ബി ജെ പി തച്ചൻ കുന്ന് 34 -ാം ബൂത്ത് സമ്മളനം ഒ ബി സി മോർച്ച സംസ്ഥാന പ്രസിഡണ്ട് എൻ പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കിഴക്കയിൽ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബി ജെ പി പയ്യോളി മണ്ഡലം പ്രസിഡണ്ട് എ കെ ബൈജു, ജില്ല കമ്മിറ്റി അംഗം വി സ്മിത ലക്ഷ്മി ടീച്ചർ, മണ്ഡലം സെൽ കോ_ ഓർഡിനേറ്റർ പ്രദീപ് കുമാർ, കെ എം രാജൻ, വി കെ ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.
Discussion about this post