കൊച്ചി: ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്‍ വിവാഹിതനായി. ഉള്ള്യേരി-മുണ്ടോത്ത് കുനിത്താഴെക്കുനി നാരായണന്റേയും ശൈലജയുടേയും മകള്‍ ദില്‍നയാണ് വധു.
കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ സിനിമാ താരം മമ്മൂട്ടി, വ്യവസായി എം.എ യൂസഫലി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

Discussion about this post