പയ്യോളി: ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. വി കെ സജീവൻ നയിക്കുന്ന കെ റെയിൽ വിരുദ്ധ പദയാത്ര നാളെ വൈകു. 6 ന് പയ്യോളി ടൗണിൽ സമാപിക്കും.
പയ്യോളി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സമാപന സമ്മേളനം ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഉദ്ഘാടനം നിർവഹിക്കും.
23 ന് ബുധനാഴ്ച വൈകു: 3 ന് നന്തി ടൗണിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന കെ.റെയിൽ വിരുദ്ധ പദയാത്ര ദേശീയ പാതയിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പയ്യോളിയിൽ സമാപിക്കും.
Discussion about this post