പയ്യോളി: അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ നാല് സംസ്ഥാനങ്ങളിൽ അധികാരത്തിൽ വന്നതിൽ ആഹ്ളാദം പ്രകടിപ്പിച്ചു ബി ജെ പി നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി.
ബി ജെ പി പയ്യോളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന് മണ്ഡലം പ്രസിഡണ്ട് എ കെ ബൈജു, കെ എം ശ്രീധരൻ, കെ സി രാജീവൻ, സതീശൻ മൊയ്ച്ചേരി, സി പി രവി, കെ പി രമേശൻ മാസ്റ്റർ, സുനിൽ മാസ്റ്റർ മൂടാടി, പ്രദീപൻ തടത്തിൽ, പ്രജീഷ് കോട്ടക്കൽ, സനൽ ജിത്ത്, അംബിക ഗിരിവാസൻ എന്നിവർ നേതൃത്വം നൽകി.
ക്യാമറ: സുരേന്ദ്രൻ പയ്യോളി
ബി ജെ പി യുടെ തിരഞ്ഞെടുപ്പ് വിജയത്തിൽ പയ്യോളിയിൽ ആഹ്ളാദപ്രകടനം (വീഡിയോ കാണാം)….
Discussion about this post