വടകര: ബി ജെ പി കോഴിക്കോട് വടക്ക് ജില്ലാ കമ്മിറ്റി ഭാരവാഹികളെ ജില്ലാ പ്രസിഡന്റ് സി ആർ പ്രഫുൽ കൃഷ്ണൻ പ്രഖ്യാപിച്ചു. പയ്യോളി മണ്ഡലത്തിൽ നിന്നും ടി എം നിഷ ഭാരവാഹികളുടെ പട്ടികയിൽ ഇടം പിടിച്ചു. പയ്യോളി നഗരസഭാംഗമായ നിഷ, നേരത്തേ, പയ്യോളി മണ്ഡലം സെക്രട്ടറിയായിരുന്നു. ഉപാധ്യക്ഷ പദവിയാണ് നിഷയ്ക്ക് നൽകിയിട്ടുള്ളത്.
ഭാരവാഹികൾ:
വൈസ് പ്രസിഡൻ്റുമാർ: വി സി ബിനീഷ് കുമാർ, ടി പി രാജേഷ്, അഡ്വ.വി സത്യൻ, ടി എം നിഷ, ടി പി സുരക്ഷിത, ടി കെ പ്രഭാകരൻ, വി കെ ജയൻ, പി വി ശോഭ.
ജനറൽ സെക്രട്ടറിമാർ: അഡ്വ.കെ ദിലീപ്, എസ് ആർ ജയ്കിഷ്, പി പി മുരളി. സെക്രട്ടറിമാർ: അഡ്വ. എം സിന്ധു, പി പി വ്യാസൻ, പി കെ സിന്ധു, എം ജയസുധ, പി കെ പ്രീത, കെ കെ രജീഷ്, രാകേഷ് താരേമ്മൽ. ട്രഷറർ: വിപിൻ ചന്ദ്രൻ.
Discussion about this post