കൊയിലാണ്ടി: കൊയിലാണ്ടി ബാറിലെ വക്കീൽ ഗുമസ്തനായിരുന്ന ആനക്കുളം മേനോക്കി വീട്ടിൽ ഭാസ്ക്കരൻ മേനോക്കി (75) അന്തരിച്ചു.
ഭാര്യ: വസന്ത (അയനിക്കാട്)
മക്കൾ: വിജേഷ് കുമാർ (അത്തോളി പോലീസ് സ്റ്റേഷൻ), ഷൈമ (കെ.എസ്.ആർ.ടി.സി താമരശ്ശേരി ഡിപ്പോ ),
മരുമക്കൾ: ഷീന ( ഉള്ളൂർ), ബിജു ( വാകയാട് ) ,സഹോദരങ്ങൾ: രാഘവൻ മേനോക്കി (ആധാരം എഴുത്ത് ), ജാനു അമ്മ ,മീനാക്ഷിഅമ്മ (കുറുവങ്ങാട്)
സഞ്ചയനം ബുധൻ
Discussion about this post