തിക്കോടി: എലത്തൂർ സി എം സി ഹൈസ്കൂൾ റിട്ട. അദ്ധ്യാപിക തെക്കെ കുറ്റി ഭാരതി ടീച്ചർ (79) അന്തരിച്ചു.
ഭർത്താവ്: പരേതനായ തെക്കെ കുറ്റി കുഞ്ഞിരാമൻ
മക്കൾ: ജയേന്ദ്രൻ (പ്രസിഡന്റ് തിക്കോടി മണ്ഡലം കോൺഗ്രസ്സ്), ശ്രീജിത്ത് ബാബു (റിച്ച് മീഡിയ), രാംജിത്ത് (ബഹറിൻ )
പയ്യോളി വാർത്തകൾ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക …
https://chat.whatsapp.com/JGarLy0wdKB7EcL0vVI4CG
പരസ്യം ചെയ്യാനായി..
ഇപ്പോൾ തന്നെ വിളിക്കൂ…
8078099309
Discussion about this post