പേരാമ്പ്ര: ബീവറേജസ് കോർപ്പറേഷനിലെ 21 വർഷത്തെ സേവനത്തിന് ശേഷം പേരാമ്പ്ര ഔട്ട്ലെറ്റിൽ നിന്ന് വിരമിച്ച ജീവനക്കാരനായ വി എസ് രാജേന്ദ്രന് സ്റ്റാഫ് കൗൺസിൽ യാത്രയയപ്പ് നൽകി

ജില്ലാ ഓഡിറ്റ് വിഭാഗം മാനേജർ വി നിധീഷ് ഉദ്ഘാടനം ചെയ്തു.
വിജിത്ത് പറമ്പത്ത് അധ്യക്ഷത വഹിച്ചു. സബീഷ് കുന്നങ്ങോത്ത്, കോരപ്പറ്റ ശ്രീനിവാസൻ, എം പി സജീഷ്, എം പി രതീഷ്, ബൈജു പി ബാലൻ, പി കെ. പ്രീതി, പി ജി ഷിധിൻ, ടി വി ബൈജു . കെ പി രാജീവൻ, കെ എസ് ശൈനേഷ്, എം സി സജു, വി എസ് സഞ്ജു, കെ രാധാകൃഷ്ണൻ പ്രസംഗിച്ചു.

Discussion about this post