കോഴിക്കോട് : മാർച്ച് ഒന്നിന് പാലക്കാട് വച്ച് നടക്കുന്ന ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ കോഴിക്കോട് ചേർന്ന ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ ജില്ലാ ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചു.
എംപ്ലോയിസ് അസോസിയേഷൻ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി സബീഷ് കുന്നങ്ങോത്ത് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി കെ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ പ്രദീപ്, എം ശിവശങ്കരൻ, ശ്രീനിവാസൻ കോരപ്പറ്റ, കെ പ്രമോദ്, പി മനോജ് കുമാർ, ടി ടി റെജിമോൻ എന്നിവർ പ്രസംഗിച്ചു.




































Discussion about this post