തിക്കോടി: ലോറിക്ക് പിറകിൽ ബസ്സിടിച്ച് മുൻഭാഗം തകർന്നു. തിക്കോടി ദേശീയപാതയിൽ പഞ്ചായത്ത് ബസാർ എഫ് സി ഐ ഗോഡൗണിന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് വൈകുന്നേരം 4.30 യോടെയാണ് അപകടമുണ്ടായത്.

ഇരു വാഹനങ്ങളും വടകര ഭാഗത്തേക്ക് വരുന്നതിനിടെ ലോറിക്ക് പിറകിൽ ബസ്സിടിക്കുകയായിരുന്നു. ലോറി വലത് വശത്തേക്ക് മാറുന്നതിനിടെയാണ് ബസ്സ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ്സിൻ്റെ മുൻഭാഗം തകർന്നു.







































Discussion about this post