ബംഗളൂരു: രണ്ടു മലയാളി യുവാക്കൾ ബംഗളൂരൂവിലുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചു. കോട്ടയം അകലകുന്നം സ്വദേശി ഡോ. ജിബിന്‍ ജോസ് മാത്യു(29), എറണാകുളം സ്വദേശി കരൺ വി ഷാ (27) എന്നിവരാണ് മരിച്ചത്.
ഐടി ജീവനക്കാരനാണ് കരൺ. ബൈക്ക് റോഡിലെ ഡിവൈഡറില്‍ തട്ടിമറിഞ്ഞാണ് അപകടം ഉണ്ടായത്.
Discussion about this post