പാലക്കാട്: വീട്ടിൽ ഉറങ്ങിക്കിടന്ന നാലര വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. മലമ്പുഴ വലിയകാട് എൻ. രവീന്ദ്രന്റെ മകൻ അദ്വഷ് കൃഷ്ണയാണ് മരിച്ചത്.
വീടിന്റെ മേൽക്കൂരയിൽ നിന്ന് പാമ്പ് കുഞ്ഞ് ഉറങ്ങിക്കിടക്കുന്നിടത്തേക്ക് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Discussion about this post