ചേമഞ്ചേരി : വെറ്റിലപ്പാറ തേനോളങ്ങര കുനിയിൽ (കൈലാസ്) ആയിലാക്കണ്ടി രാഘവൻ (87) നായർ അന്തരിച്ചു.
ഭാര്യ : ദേവിയമ്മ (ചെറിയേരിക്കണ്ടി)
മക്കൾ : ഹരിമോഹൻ (ബഹ്‌റൈൻ ), ദീപ, സന്തോഷ് സോപാനം വാദ്യ കലാ സംഘം (ബഹ്‌റൈൻ), അഭിലാഷ് (സംഗീത അദ്ധ്യാപകൻ )
മരുമക്കൾ : ഉഷ, വാസുദേവൻ (വിശാഖ പട്ടണം )
ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക്
Discussion about this post