പയ്യോളി: അയനിക്കാട് വെസ്റ്റ് യുപി സ്കൂളിൽ പ്രവേശനോത്സവം വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം ഹരിദാസൻ ഉദ്ഘാടനം ചെയ്തു. സി ടി ഷൈമ ശ്രീജു അധ്യക്ഷത വഹിച്ചു.

സിനി ആർടിസ്റ്റ് രജീഷ് കെ സൂര്യ മുഖ്യാഥിതിയായിരുന്നു.നഗരസഭാംഗങ്ങളായ പി എം റിയാസ്, എ സി സുനൈദ്, മാനേജർ പി എം ശൈലജ, പി ടി എ പ്രസിഡൻ്റ് എ ടി സന്തോഷ്, എസ് എസ് ജി ചെയർമാൻ പി എം അഷ്റഫ്, എം പി ടി എ ചെയർപേഴ്സൻ ടി കെ റീന, കെ ബീന പ്രസംഗിച്ചു.
പ്രധാനാധ്യാപകൻ എ ടി മഹേശൻ സ്വാഗതവും എ സി സുമയ്യ നന്ദിയും പറഞ്ഞു.


Discussion about this post