പയ്യോളി : അയനിക്കാട് വെസ്റ്റ് യു പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി ചിത്രരചനാമത്സരം സംഘടിപ്പിച്ചു. നാട്ടിൻ പുറത്തെ ഹരിതഭമായ കാഴ്ചകൾ കുട്ടികളുടെ ഭാവനക്കനുസരിച് ചിത്രകരണം നടത്തി. പരിപാടിക്ക് ഹെഡ്മാസ്റ്റർ എ ടി മഹേശൻ,
വിദ്യാരംഗം കൺവീനർ വി കെ സുനിൽ, മറ്റ് അധ്യാപകരായ പി ഷിബു, പി ബി അദ്വൈത് തുടങ്ങിയവർ നേതൃത്വം നൽകി.
Discussion about this post