പയ്യോളി: അയനിക്കാട് കളരിപ്പടി നങ്ങാരടി പരേതനായ കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യയും ഇരിങ്ങൽ എൽ പി സ്കൂൾ അധ്യാപികയുമായിരുന്ന ശ്രീദേവി അമ്മ (94, ചിരുതേയി ടീച്ചർ) അന്തരിച്ചു.
മക്കൾ: ഇമ്പവല്ലി (റിട്ട. അധ്യാപിക), വിജയൻ (റിട്ട. ഇന്ത്യൻ ആർമി), ബാബുരാജ്
മരുമക്കൾ: അച്യുതൻ നായർ (ഉള്ള്യേരി), തങ്കമണി, അജിത
സഹോദരങ്ങൾ: പരേതരായ അച്യുതൻ നായർ, ലക്ഷ്മി അമ്മ, ഗോവിന്ദൻ നായർ, ഗോപാലൻ നായർ
Discussion about this post