പയ്യോളി: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണത്തിനായി അയനിക്കാട് സേവാ ദർശന്റെ ആഭിമുഖ്യത്തിൽ ബിരിയാണി ഫെസ്റ്റ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം നർത്തന കലാലയത്തിന്റെ ഡയറക്ടറും നാട്യാചാര്യനുമായ ഇ വി ദാമോധരൻ നർത്തന നിർവ്വഹിച്ചു. പ്രവർത്തകരുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യം കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി.
പി കെ രൺധീർ, കെ പി സുശാന്ത്, എം പി ഭരതൻ, ടി വിഷീൽ, എം ടി വിനോദൻ, എം ടി ദിനേശൻ, എ വി രാഘവൻ, ടി സി ആദിത്യൻ, എം പി മോഹനൻ, എം സൂര്യചന്ദ്രൻ, ഇ വി ഷിജു എന്നിവർ നേതൃത്വം നൽകി.
Discussion about this post