പയ്യോളി: അയനിക്കാട് മമ്പറം ഗേറ്റ് ശ്രീ ഭഗവതി കോട്ടക്കൽ ദേവീ ക്ഷേത്ര ജനറൽ ബോഡിയും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.
പ്രസിഡന്റ് സി കെ ദിലീപ് അധ്യക്ഷത വഹിച്ചു. സിക്രട്ടറി ഷാജി തെക്കയിൽ വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. കെ പി പ്രദീപൻ പ്രസംഗിച്ചു.
ടി വി ദിനകലൻ സ്വാഗതവും ബി കെ സുനിൽ നന്ദിയും പറഞ്ഞു.
യോഗം ക്ഷേത്ര കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ കെ ശിവദാസൻ (പ്രസിഡന്റ്),
സി കെ ദിലീപ് (വൈസ് പ്രസിഡൻ്റ്), സി വി ബാജിത്ത് മാസ്റ്റർ (സെക്രട്ടറി), ഷാജി തെക്കയിൽ (ജോ. സെക്രട്ടറി)
ബി കെ സുനിൽ (ട്രഷറർ) എന്നിവർ ഭാരവാഹികളാം 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.

Discussion about this post