പയ്യോളി: അയനിക്കാട് മുൻ പയ്യോളി പഞ്ചായത്ത് പ്രസിഡന്റ് തരിപ്പയിൽ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (88) അന്തരിച്ചു.
മക്കൾ: പങ്കജ, പത്മിനി, സത്യനാഥൻ, രാജീവൻ.
മരുമക്കൾ: രവീന്ദ്രൻ (വടകര), അനിത (അത്തോളി), സന്ധ്യ (അയനിക്കാട്), പരേതനായ മുരളീധരൻ (പയ്യോളി അങ്ങാടി)
സംസ്കാരം: തിങ്കളാഴ്ച രാവിലെ10 ന് വീട്ടുവളപ്പിൽ

Discussion about this post