പയ്യോളി: അയനിക്കാട് കളരിപ്പടി ബസ് സ്റ്റോപ്പിന് സമീപം തെക്കെയിൽ കൃഷ്ണൻ (85) അന്തരിച്ചു. എസ് എൻ ഡി പി യോഗം മുൻ നേതാവും കോൺഗ്രസ് സജീവ പ്രവർത്തകനുമായിരുന്നു.
ഭാര്യ: കമല
മക്കൾ: രാജേഷ്, ജിതേഷ്
മരുമകൾ: രമ്യ
സഹോദരങ്ങൾ: നാരായണൻ, മാളു, ലീല, പരേതനായ കുഞ്ഞിരാമൻ
സംസ്കാരം: ഇന്ന് (വെള്ളി) രാത്രി 7 മണിക്ക് വീട്ടുവളപ്പിൽ
Discussion about this post