പയ്യോളി: അയനിക്കാട് എളോടി കേളപ്പൻ(88) അന്തരിച്ചു.
ഭാര്യ: കാർത്യായനി.
മക്കൾ: സരോജിനി, സരസ, ബാബു,
ജയൻ (വ്യവസായ വകുപ്പ് )
മരുമക്കൾ: ഗോപാലൻ, ചാത്തുകുട്ടി, മഹിജ ( നഗരസഭാംഗം, പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി, പയ്യോളി മുൻസിപ്പാലിറ്റി )
നിഷ (നിറമരതുർ എച്ച് എസ് എസ്)
സഹോദരങ്ങൾ: രാജൻ എളോടി, ജാനു പുതുപ്പണം, പരേതയായ നാരായണി
സംസ്കാരം: ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

Discussion about this post