പയ്യോളി: അയനിക്കാട് ഗവ. വെൽഫെയർ എൽ പി സ്കൂളിൽ നിന്ന് എട്ട് വിദ്യാർഥികൾക്ക് എൽ എസ് എസ്. എസ് യദുനന്ദൻ, ബി ആർ മഹാലക്ഷമി, കെ കെ പ്രയാഗ്, എസ് ശ്രാവൺജിത്ത്, എസ് ഹൃതിക, എം എസ് ദ്യുതി പാർവണ, എൻ എസ് ഹരിപ്രിയ, പി നയൻ കാർത്തിക് എന്നിവർക്കാണ് എൽ എസ് എസ് ലഭിച്ചത്.
എസ് യദുനന്ദൻ, ബി ആർ മഹാലക്ഷമി
എം എസ് ദ്യുതി പാർവണ, പി നയൻ കാർത്തിക്
എസ് ഹൃതിക, എൻ എസ് ഹരിപ്രിയ
കെ കെ പ്രയാഗ്, എസ് ശ്രാവൺജിത്ത്
പയ്യോളി മുനിസിപ്പൽ തല കലാ മേളയിൽ ഒന്നാം സ്ഥാനവും അറബിക് മേളയിൽ മൂന്നാം സ്ഥാനവും നേടിയ അയനിക്കാട് ഗവണ്മെന്റ് വെൽഫെ യർ എൽ പി സ്കൂൾ ടീം പ്രധാനാധ്യാപിക എം എം റീജയോടൊപ്പം
Discussion about this post